Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ezhimala Naval Academy

നേ​രി​ടാ​നു​ള്ള​ത് നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍: ജനറൽ അനിൽ ചൗഹാൻ

ഏ​​​ഴി​​​മ​​​ല: നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യാ​​​ണ് ന​​​മു​​​ക്ക് നേ​​​രി​​​ടാ​​​നു​​​ള്ള​​​തെ​​​ന്നും ഇ​​​ത്ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു മു​​​ന്നോ​​​ട്ടു പോ​​​ക​​​ണ​​​മെ​​​ന്നും സം​​യു​​ക്ത സൈ​​നി​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ല്‍ അ​​​നി​​​ല്‍ ചൗ​​​ഹാ​​​ന്‍. ഏ​​​ഴി​​​മ​​​ല​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റെ ചെ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ന്‍ നേ​​​വ​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ല്‍ നാ​​​വി​​​ക കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​നെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പു​​​രോ​​​ഗ​​​തി​​​യെ പൂ​​​ര്‍​ണ​​​മാ​​​യും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള മു​​​ന്നേ​​​റ്റ​​​മാ​​​ണ് സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​റി​​​വു നേ​​​ടു​​​ക​​​യെ​​​ന്ന​​​ത് ഓ​​​രോ കേ​​​ഡ​​​റ്റി​​​നെ സം​​​ബ​​​ന്ധി​​​ച്ചും പ​​​ര​​​മ പ്ര​​​ധാ​​​ന​​​മാ​​​ണ്. ഏ​​​തു​​​ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ണ്ടാ​​​യാ​​​ലും അ​​​തി​​​നെ​​​യൊ​​​ക്കെ നേ​​​രി​​​ടാ​​​നു​​​ള്ള അ​​​റി​​​വും ക​​​ഴി​​​വു​​​മാ​​​ണ് ഇ​​​വി​​​ടെ​​​നി​​​ന്നും പ​​​ക​​​ര്‍​ന്നു ന​​​ല്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

34 വ​​​നി​​​ത​​​ക​​​ളു​​​ള്‍​പ്പെ​​​ടെ 232 കേ​​​ഡ​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ സൗ​​​ഹൃ​​​ദ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശ്, ശ്രീ​​​ല​​​ങ്ക, വി​​​യ​​​റ്റ്നാം, മാ​​​ല​​​ദ്വീ​​​പ്, മ്യാ​​​ൻ​​മ​​​ര്‍, മൊ​​​സാം​​​ബി​​​ക്, സെ​​​യ്ഷ​​ല്‍​സ് എ​​​ന്നീ ഏ​​​ഴു രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള 18 കേ​​​ഡ​​​റ്റു​​​ക​​​ള്‍ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​വ​​​രി​​​ലു​​​ള്‍​പ്പെ​​​ടു​​​ന്നു. പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​ത്ത് കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​വു പു​​​ല​​​ര്‍​ത്തി​​​യ കേ​​​ഡ​​​റ്റു​​​ക ള്‍​ക്ക് സം​​യു​​ക്ത സൈ​​നി​​ക മേ​​​ധാ​​​വി വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ച്ചു.

ഡി​​​ഫ​​​ന്‍​സ് വൈ​​​വ്സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നു​​​പ​​​മ ചൗ​​​ഹാ​​​ന്‍, ദ​​​ക്ഷി​​​ണ നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ സ​​​മീ​​​ര്‍ സാ​​​ക്സേ​​​ന, ഏ​​​ഴി​​​മ​​​ല ഇ​​​ന്ത്യ​​​ന്‍ നേ​​​വ​​​ല്‍ അ​​​ക്കാ​​​ദ​​​മി ക​​​മാ​​​ൻ​​​ഡ​​​ന്‍റ് വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ മ​​​നീ​​​ഷ് ച​​​ദ്ദ, അ​​​ക്കാ​​​ദ​​​മി ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ന്‍റ് റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ പ്ര​​​കാ​​​ശ് ഗോ​​​പാ​​​ല​​​ന്‍, മ​​​റ്റു സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു. പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളും പ​​​രേ​​​ഡ് വീ​​​ക്ഷി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up